4.5 C
Toronto
Monday, March 4, 2024
HomeCanadaഓക്ക്‌വില്ലെയിൽ ടൗൺഹൗസിന് തീപിടിച്ച് ഒരാൾ മരിച്ചു

ഓക്ക്‌വില്ലെയിൽ ടൗൺഹൗസിന് തീപിടിച്ച് ഒരാൾ മരിച്ചു

One dead after townhouse fire in Oakville

ഇന്നലെ വൈകുന്നേരം ഓക്ക്‌വില്ലെ ടൗൺഹൗസിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഓക്ക്‌വില്ലെ ഫയർ ചീഫ് പോൾ ബോയ്‌സോണോൾട്ട് അറിയിച്ചു. തീപിടിത്തത്തിൽ വളർത്തുമൃഗവും ചത്തു. വൈകുന്നേരം 6:30ഓടെ ഓക്ക്‌വില്ലെ അപ്പർ മിഡിൽ റോഡിന് സമീപം, ആറാം ലൈനിലുള്ള ടൗൺഹൗസിലാണ് തീപിടിത്തം ഉണ്ടായത്.

സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ നിന്നും കനത്ത തീയും പുകയും ഉയരുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തു. അതിവേഗം തീ നിയന്ത്രണ വിധേയമാക്കിയതായി പോൾ ബോയ്‌സോണോൾട്ട് അറിയിച്ചു. തുടർന്ന് വീടിനുള്ളിൽ നടന്ന പരിശോധനയിൽ താമസക്കാരനായ ഒരാളെയും ഒരു വളർത്തുമൃഗത്തെയും മരിച്ച നിലയിൽ കണ്ടെത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

അഗ്നിബാധയെ തുടർന്ന് മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബോയ്‌സണോൾട്ട് പറഞ്ഞു. ടൗൺഹൗസിൽ നിന്ന് ഒന്നിലധികം വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെക്കുറിച്ച് ഒന്റാരിയോ ഫയർ മാർഷലിനെ അറിയിച്ചിട്ടുണ്ടെന്നും കൊറോണറുടെ ഓഫീസ് ഇന്ന് രാവിലെ സംഭവസ്ഥലത്ത് എത്തുമെന്നും ബോയ്‌സോണോൾട്ട് പറഞ്ഞു.

Join Our Group

Join whatsapp group

MC റേഡിയോ വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ click ചെയ്യുക.

Join facebook page

MC റേഡിയോ ന്യൂസ് വെബിൽ വരുന്ന മുഴുവൻ വാർത്തകളും ലഭിക്കാനായി ഞങ്ങളുടെ FB പേജ് ലൈക്ക് ചെയ്യുക.

LIVE NEWS UPDATE
Video thumbnail
റോള്‍സ് റോയ്‌സിനേക്കാള്‍ വില | ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സക്കര്‍ബര്‍ഗിന്റെ ഭാര്യ |
00:49
Video thumbnail
ഓട്ടവയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പുകൾ പിൻവലിച്ചു | Fog warnings lifted in Ottawa | MC News | MC Radio
03:24
Video thumbnail
ഇന്ന് ലോക കേള്‍വി ദിനം | World Hearing Day | MC NEWS | MC RADIO
01:52
Video thumbnail
Nupura school of music and dance | MC NEWS
04:53
Video thumbnail
ആൽബർട്ട വീണ്ടും ശൈത്യകാലാവസ്ഥയിലേക്ക് | Alberta is back to winter | TOP 10 | MC NEWS
03:17
Video thumbnail
തിളപ്പിച്ച നാരങ്ങാവെള്ളം, സ്വാദിനൊപ്പം ആരോഗ്യ ഗുണങ്ങളേറെ..! | health Benefits of Lemon Water
00:59
Video thumbnail
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് | MC NEWS
05:40
Video thumbnail
ഒന്റാരിയോ എക്സ്പ്രസ് എൻട്രി ഡ്രോ: 2,583 അപേക്ഷകർക്ക് ഇൻവിറ്റേഷൻ | IRCC | MC NEWS
00:37
Video thumbnail
പുതിയ ഇനം കടല്‍ ഒച്ചിന് രാഷ്ട്രപതിയുടെ പേര് !| New species of sea slug named after Indian president
00:53
Video thumbnail
'നടക്കാന്‍' കഴിയുന്ന അപൂര്‍വ്വ മത്സ്യത്തെ കണ്ടെത്തി | Walking fish found under deep sea | MC NEWS
00:32
Video thumbnail
ആനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാഹം;പ്രീവെഡ്ഡിങ് ആഘോഷത്തിൽ ബോളിവുഡ് | MC News | MC Radio
01:00
Video thumbnail
നല്ല വിഷ്വലിനായി എടുക്കുന്ന റിസ്ക് ചെറുതല്ല CPl (M) സ്ഥാനാർത്ഥി K. രാധാകൃഷ്ണൻ്റെ റോഡ് ഷോയിൽ നിന്ന്
00:32
Video thumbnail
മുൻ പ്രധാനമന്ത്രി ബ്രയൻ മൽറോണി അന്തരിച്ചു | Brian Mulroney passed away | MC NEWS | TOP10 NEWS
03:24
Video thumbnail
ദുബായില്‍ മെട്രോ, ട്രാം ട്രെയിനുകളില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്ക് | MC NEWS | MC RADIO
00:25
Video thumbnail
പരീക്ഷാക്കാലത്ത് അല്പം ഭാഷാപരീക്ഷണങ്ങളാകാം.. | There may be some language tests during the exam
03:10
Video thumbnail
‌കന​ഗോലുവിന്റെ അങ്ങനെയൊരു റിപ്പോർട്ടില്ലെന്ന് വി.ഡി.സതീശൻ‌ | V. D. Satheesan | MC NEWS
03:49
Video thumbnail
എസ്എഫ്ഐക്കാർ അഴിഞ്ഞാടുന്നുവെന്ന് വി.ഡി.സതീശൻ | V. D. Satheesan | MC NEWS
05:17
Video thumbnail
മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ബ്രയന്‍ മല്‍റോണി അന്തരിച്ചു | Former Canadian PM Brian Mulroney dies
03:48
Video thumbnail
ഗായിക ക്യാറ്റ് ജാനിസ് അന്തരിച്ചു | Singer Cat Janice has passed away | MC News | MC Radio
00:28
Video thumbnail
വൈറോളജി ലാബിലെ ചൈനീസ് നുഴഞ്ഞുകയറ്റം ട്രൂഡോ മറച്ചുവെച്ചതായി രേഖകൾ വ്യക്തമാക്കുന്നു | പിയേർ പൊളിയേവ്
17:51
Video thumbnail
കനേഡിയൻ സമ്പദ്‌വ്യവസ്ഥ നാലാം പാദത്തിൽ 1% വളർച്ച കൈവരിച്ചു | TOP 10 | MC NEWS
03:29
Video thumbnail
കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ ഈ സൂപ്പർ ഗ്രീൻ ജ്യൂസുകൾ..! | Green Juice | Health | Lifestyle
02:14
Video thumbnail
ലോകത്താദ്യമായി ട്രാന്‌സ്പരെന്റ് ലാപ്‌ടോപ്പ് അവതരിപ്പിച്ച് ലെനോവ | MC NEWS
00:44
Video thumbnail
മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല അംഗവിക്ഷേപം; ക്രിസ്റ്റ്യാനോയ്ക്ക് വിലക്കും പിഴയും | Cristiano Ronaldo
00:59
Video thumbnail
കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും | Deepika Padukone | Ranveer Singh
00:54
Video thumbnail
ഇലക്ഷന്‍ അടുത്തതോടെ എക്‌സ്പ്രസ് സ്പീഡില്‍ പൗരത്വം നല്‍കി ഐആര്‍സിസി | IRCC speed up the process of PR
00:58
Video thumbnail
ആരോ​ഗ്യത്തോടെയിരിക്കാൻ എന്ത് ചെയ്യണം ? | What to do to be healthy? | MC News | MC Radio
04:18
Video thumbnail
4 വർഷം കൂടുമ്പോൾ ഒരിക്കൽ പിറന്നാൾ ആഘോഷിക്കുന്നവർ |People who celebrate their Bday once every 4 years
02:15
Video thumbnail
എന്തിനാണ് നാലുവർഷം കൂടുമ്പോൾ ഒരു അധികദിവസം ? | Leap Day 2024 | Leap Year | MC NEWS
01:43
Video thumbnail
ഒരു വിഡിയോ എടുക്കാൻ എന്തൊരു പാടാണ് ! | Viral Video | MC NEWS
00:46
Video thumbnail
സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 188 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ | IRCC | CANADA | MC NEWS
00:59
Video thumbnail
എൽ നിനോ പ്രതിഭാസം: കാനഡയിൽ അതിശൈത്യ കാലാവസ്ഥയ്ക്ക് അവസാനം |‘Moody’ spring expected across Canada
03:15
Video thumbnail
കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് എ. ആർ റഹ്മാൻ, ആരാധകർക്കൊപ്പം സെൽഫിയും | AR Rahman | Kochi Metro
00:32
Video thumbnail
ഇസ്രയേൽ പതാകയുമായി മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ | MC News | MC Radio
00:28
Video thumbnail
4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് ഇറാനിൽ നിന്ന് കണ്ടെത്തി | Iran | Lipstick | MC News
00:46
Video thumbnail
ബിടിഎസ് വീണ്ടും എത്തുന്നു! | BTS military discharge dates revealed | MC News | MC Radio
00:44
Video thumbnail
സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ അവതരിപ്പിച്ച് ഫോണ്‍പേ | PhonePe new voice feature | MC News | MC Radio
01:08
Video thumbnail
എൽഡിഎഫും യുഡിഎഫും അശ്ലീല മുന്നണികൾ, മോദി മൂന്നാമതും പ്രധാനമന്ത്രിയാകും | PK Krishnadas | Press Meet
02:00
Video thumbnail
മതപ്രീണനമാണ് എൽഡിഎഫ് നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു | PK Krishnadas | Press Meet
01:47
Video thumbnail
ചരിത്രം തിരുത്താൻ നാൽവർ സംഘം, നയിക്കാൻ മുന്നിൽ മലയാളി | Malayali astronaut in gaganyaan mission
03:09
Video thumbnail
എവറസ്റ്റ് കയറുന്നവര്‍ ചിപ്പ് ഘടിപ്പിക്കണം | Electronic chips mandatory for Everest climbers |MC NEWS
00:50
Video thumbnail
ലണ്ടൻ ഒൻ്റാരിയോയിലെ ഫാമിലി മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം മാറ്റത്തിൻ്റെ തുടക്കം| Family meet & Greet
05:00
Video thumbnail
ശ്രീകണ്ഠീരവയിലെ കണക്ക് തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters will face Bengaluru FC
03:00
Video thumbnail
test tlecast
32:52
Video thumbnail
ഇലോൺ മസ്കിന്റെ 'സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ' ഉപയോഗിച്ച് ആദ്യ സമൂഹ മാധ്യമ പോസ്റ്റ് | Starlink
01:21
Video thumbnail
വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ റോഡ് ഷോ | K K Shailaja | Vadakara
00:59
Video thumbnail
വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ റോഡ് ഷോയിൽ പ്രസംഗിക്കുന്നു | K K Shailaja
00:59
Video thumbnail
അഭിമാനം വാനോളം | Prashant Nair to lead India's Gaganyaan mission | MC News | MC Radio
03:28
Video thumbnail
വിവാഹ രഹസ്യം വെളിപ്പെടുത്തി നടി ലെന, ഭര്‍ത്താവ് ഗഗന്‍യാന്‍ ക്യാപ്റ്റന്‍ | Prasanth Nair | Lena
01:14
Video thumbnail
CPIM സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു | CPIM CANDIDATES | MC NEWS | MC RADIO
01:36
spot_img
RELATED ARTICLES

USA

യുഎസിലെ ഇന്ത്യക്കാരന്റെ മരണത്തില്‍ അന്വേഷണം; അനുശോചനം അറിയിച്ച് കോണ്‍സുലേറ്റ്

അമേരിക്കയിലെ മിസോറിയിലെ സെന്റ് ലൂയിസില്‍ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കൊല്ലപ്പെട്ട നര്‍ത്തകന്‍ അമര്‍നാഥ് ഘോഷി്‌റെ കുടുംബത്തോടും സുഹൃത്തുക്കളോടും കോണ്‍സുലേറ്റ് അഗാധമായ...

INDIA

ഹെഡ് സെറ്റ് എന്ന വില്ലൻ: യുവാക്കളിൽ കേൾവിക്കുറവ്, 5 വർഷത്തിനുള്ളിൽ 25 % വർധന

സംസ്ഥാനത്ത് യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ 60 വയസ്സിനു താഴെയുള്ളവരിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന...

ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി

ഫെബ്രുവരി 27 മുതല്‍ ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ നാവികസേന വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍...

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാന്‍ പാക്കിസ്ഥാന്‍

ഫേസ്ബുക്ക്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ (എക്സ്), യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കവുമായി പാക്കിസ്ഥാന്‍. രാജ്യത്തിനും സായുധ സേനയ്ക്കുമെതിരായ 'ദുരുപയോഗം' സാധ്യമായ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...

WORLD

ഹെഡ് സെറ്റ് എന്ന വില്ലൻ: യുവാക്കളിൽ കേൾവിക്കുറവ്, 5 വർഷത്തിനുള്ളിൽ 25 % വർധന

0

കിഴക്കൻ വൻകൂവർ ദ്വീപിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്

0
വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ വാൻകൂവർ ദ്വീപിൽ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു. പാർക്ക്‌സ്‌വിൽ മുതൽ കാംബെൽ റിവർ വരെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 15 സെൻ്റീമീറ്ററെങ്കിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി...

LOCAL

IMMIGRATION

- Advertisment -
- Advertisment -
- Advertisment -
Toronto
broken clouds
4.5 ° C
5.8 °
3.4 °
90 %
3.6kmh
83 %
Mon
11 °
Tue
11 °
Wed
10 °
Thu
7 °
Fri
5 °

Most Popular

live news

ഹെഡ് സെറ്റ് എന്ന വില്ലൻ: യുവാക്കളിൽ കേൾവിക്കുറവ്, 5 വർഷത്തിനുള്ളിൽ 25 % വർധന

0
സംസ്ഥാനത്ത് യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ 60 വയസ്സിനു താഴെയുള്ളവരിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന...

ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി

0
ഫെബ്രുവരി 27 മുതല്‍ ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ നാവികസേന വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍...

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാന്‍ പാക്കിസ്ഥാന്‍

0
ഫേസ്ബുക്ക്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ (എക്സ്), യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കവുമായി പാക്കിസ്ഥാന്‍. രാജ്യത്തിനും സായുധ സേനയ്ക്കുമെതിരായ 'ദുരുപയോഗം' സാധ്യമായ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...

യുഎസിലെ ഇന്ത്യക്കാരന്റെ മരണത്തില്‍ അന്വേഷണം; അനുശോചനം അറിയിച്ച് കോണ്‍സുലേറ്റ്

0
അമേരിക്കയിലെ മിസോറിയിലെ സെന്റ് ലൂയിസില്‍ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കൊല്ലപ്പെട്ട നര്‍ത്തകന്‍ അമര്‍നാഥ് ഘോഷി്‌റെ കുടുംബത്തോടും സുഹൃത്തുക്കളോടും കോണ്‍സുലേറ്റ് അഗാധമായ...

കിഴക്കൻ വൻകൂവർ ദ്വീപിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്

0
വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ വാൻകൂവർ ദ്വീപിൽ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു. പാർക്ക്‌സ്‌വിൽ മുതൽ കാംബെൽ റിവർ വരെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 15 സെൻ്റീമീറ്ററെങ്കിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി...
error: Content is protected !!